Home | Articles | 

Lijo Peter
Posted On: 22/09/18 13:05

 

ഐതിഹാസികമായ വിജയത്തിനു ശേഷം സി. അനുപമ സ്വന്തം പിതാവിനൊപ്പം.... ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന ചിത്രം ആ പിതാവും ആ മകളും സ്വീകരിച്ച ശക്തമായ നിലപാടാണ് ഈ കേസ്. മഠത്തിന്റെ മതിൽക്കെട്ടിനുള്ളിലെ ഇരുട്ടറയിൽ പാപബോധവും അപകർഷത ബോധവും കൊണ്ട് എരിഞ്ഞടങ്ങി പോകുമായിരുന്ന ഒരു ജീവനെ, നീയല്ല കുറ്റവാളി, നീ ഇരയും, നീതീകരിക്കപ്പെടേണ്ടവളും സംരക്ഷിക്കപ്പെടേണ്ടവളും ആണെന്ന് പറഞ്ഞ പൂർണ പിന്തുണയും വിവേകപൂർണമായ നടപടികളും സ്വീകരിച്ചതിൽ സി. അനുപമ ആ പേര് അന്വർത്ഥമാക്കുന്നു. അതീതിക്കെതിരെ കാലാകാലങ്ങളിൽ ജന്മം കൊള്ളുന്ന പ്രവാചകരിൽ ( അവതാരം) ഒരാൾ.



Article URL:







Quick Links

ദൈവാത്മാവിനെ തിരിച്ചറിയുക...

യേശു ക്രിസ്തുവിന്റെ ശിശ്രൂഷകൾ എന്ന പേരിൽ ലോകത്തിന്റെ വിശേഷം പഠിപ്പിക്കുന്ന കാലഘട്ടത്തിന്റെ മക്കളെ നാം തിരിച്ചറിയണം. എല്ലാത്തിലും നന്മ കാണുന്ന വഴികൾ, നല്ല കുടുംബ ജീവിതത്തിനുള്ള മാർഗങ്ങൾ എന്നിവയൊക്... Continue reading




കേരള സഭയിലെ അംഗങ്ങൾ വിശ്വാസ ത്യാഗത്തിന്റെ പാതയിൽ? ഈ അടുത്ത കാലത്ത് കേരള സഭയിൽ ഉണ്ടായ പല പ്രശ്നങ്ങളും വിശ്വാസികളുടെ തീഷ്ണത കുറയാൻ കാരണമായി എന്നു നമുക്കറിയാം. പക്ഷെ അതെല്ലാം തന്നെ ഭൗതീകതയുമായി ബന്ധപ... Continue reading


കേരളത്തിലെ കരിസ്മാറ്റിക് ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്...

ലോകത്തുള്ള മലയാളി കത്തോലിക്കാ വിശ്വാസികളെ രണ്ടു തട്ടിലാക്കി തമ്മിൽ തല്ലി ക്കാൻ ബിഷപ്പ്‍ കേസിനായി എന്നുള്ള യാഥാർഥ്യം എല്ലാവരും അംഗീകരിക്കണം. ഇത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല എന്ന് മനസ്സിലാക്കു... Continue reading




ഈ ദിവസങ്ങളിൽ സഭ മക്കളോടുള്ള അമിതമായ സ്നേഹം നിമിത്തമാണോ, അല്ലെങ്കിൽ ധ്യാനഗുരുവിനോടുള്ള അസൂയ നിമിത്തമോ അല്ലെങ്കിൽ ലോകത്തോടുള്ള അമിതമായ ഭ്രമം കൊണ്ടാണോ എന്നറിയില്ല, ഒരു വൈദീകൻ ധ്യാന ഗുരുവിനെ പരിഹസിച്ചുക... Continue reading


കത്തോലിക്കാ സഭ തകരില്ല...

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം യോഹന്നാനേയും ഓടിഒളിച്ച മറ്റു അപ്പസ്തോലൻ മാരെയും ഒരുമിച്ചു കൂട്ടി പരിശുദ്ധ അമ്മയുടെ നേതൃതത്തിലുണ്ടായ ആ കൂട്ടായ്‌മയിൽ ആണ് ആദിമ സഭയുടെ ആരംഭം എന്നു പറയാം. പിന്നീട... Continue reading