Chittarikkal - thomapuram Community
 

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ..ഒരു സംശയം..സാധാരണ ഒരു ജീവിതാന്തസ്സിനെക്കുറിച്ചു പറയാൻ ആ നിലയിൽ ജീവിക്കുന്നവരോടോ, ജീവിച്ചു വിജയിച്ചവരോടോ ആണ് ചോദിക്കുക..വിവാഹമോചിതരെക്കാൾ വിവാഹജീവിതം നയിക്കുന്നവരാണ് വിവാഹത്തെക്കുറിച്ചു പറയാൻ യോഗ്യർ പിന്ന... Continue reading

വഴിയിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നത് കണ്ടാൽ ഞാൻ ആദ്യം ചെയ്യുക അവളെ രക്ഷിക്കാൻ ശ്രമിക്കുക എന്നുള്ളതാണ്. ഞാൻ അവളെ രക്ഷപ്പെടാൻ സഹായിച്ചു എന്നതിന് ഞാൻ അവളുടെ പക്ഷത്താണ് എന്നോ ഞാൻ അവളെ ആക്രമിച്ച ആൾക്ക് എതിര് എന്നോ അർത്ഥമില്ല. ഞാൻ വളർന്ന, മനസ്സ... Continue reading

സ്വവർഗ അനുരാഗത്തെ കുറിച്ച് 2018 സെപ്റ്റംബർ 9 ലെ ദീപിക ദിനപത്രത്തിൽ റവ ഫാ വർഗീസ് വള്ളിക്കാട്ട് പുറത്തിറക്കിയ ലേഖനത്തിനുള്ള തുറന്ന മറുപടി:- " ജന്മനാ സ്വവർഗ ലൈംഗിക ചായ്‌വുള്ള ചുരുക്കം ചില വ്യക്തികളുണ്ടെന്നും അതിനാൽ ഈ വ്യക്തികളിലെ സ്വവർഗ രതിയുട... Continue reading

#കന്യാസ്ത്രീകളുടെ_തെരുവ്_സമരം_ശരിയാണോ?

കന്യാസ്ത്രീകൾ തെരുവ് സമരം നടത്തുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ സഭാ നേതൃത്വം അവരെ ഒത്തിരിയേറെ പ്രാവശ്യം തെരുവിലിറക്കിയിട്ടുണ്ടല്ലോ എന്ന് തിരിച്ച് ചോദിക്കേണ്ടി വരും. പക്ഷെ അതൊക്കെ ഗവർമെന്റിനോ സഭേതര ശക്... Continue reading
ചൈനയിൽ ക്രിസ്ത്യൻ പള്ളി സർക്കാർ ഡൈനമൈറ്റ് വച്ച് തകർത്തു

ചൈനയില്‍ ഏറ്റവും അധികം ആളുകള്‍ ആരാധന നടത്തുന്ന ക്രിസ്ത്യന്‍ പള്ളി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ത്തു. ഷാന്‍ക്‌സി മേഖലയിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് ചര്‍ച്ച് ആണ് തകര്‍ത്തത്. 50,000ത്തിലധികം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആരാധന ന... Continue reading

* ഏതെങ്കിലുമൊരു കർദിനാളിനെയോ, ബിഷപ്പിനെയോ ,വൈദീക നേയോ, കന്യാസ്ത്രീയേയോ, കപ്യാരേയോ, ക്രിസ്ത്യാനിയേയോ, മിഷണറിയേയോ, വചന പ്രഘോഷകനേയോ, കണ്ടല്ല നാം കത്തോലിക്കാതിരുസഭാംഗമായി തുടരേണ്ടത്.മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലായിരിയ്ക്കണം നാം സഭയു... Continue reading

മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ

അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തിനെക്കുറിച്ചു സൂചിപ്പിക്കുന്ന ഭാഗമാണ് താഴെ ... Continue reading

ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക:

ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദനം 4 ആം നൂറ്റാണ്ടിൻറെ തൊട്ടു ആരംഭം വരെ ന... Continue reading

സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ ....
നിരീശ്വരവാദ ചിന്തകൾ താലോലിച്ചു നടക്കുന്ന കാലം കരിസ്മാറ്റിക് പ്രാർഥനകൾ മാത്രമല്ല എല്ലാ ഭക്താഭ്യാസങ്ങളും തട്ടിപ്പാണെന്ന ഒരു തെറ്റായ കാഴ്ചപ്പാടോടെ കുറേക്കാലം തള്ളി നീക്കാനിടയായി. ദൈവത്തെക... Continue reading
നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ

ഏതാനും വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു സംഭവം ഇന്നും ഓർമ്മയിൽ നിൽക്കുന്നുണ്ട്. ഇടവകയിൽ വലിയൊരു തർക്കം നടക്കുന്നു. ഇടവകയിലെ ചാരിറ്റി ഫണ്ട് ആയിരുന്നു അതിന്റെ മൂലകാരണം. ഇടവകയിലെ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് ഒരു കുടുംബത്തിനെ സഹായിക്കുന്നുണ്ടെങ്കിൽ ആ കു... Continue reading


സോഷ്യല്‍ മീഡിയാവഴി ഇടപെടുന്ന ദൈവത്തെ തിരിച്ചറിയുക അവനെ സ്‌നേഹിക്കുക.
കത്തോലിക്കാ തിരുസഭയ്ക്കുള്ളിലെ
തിന്മയുടെ അടിത്തറ ഇളകിത്തുടങ്ങിയെന്ന്
തിന്മ പ്രചരിപ്പിക്കുന്നവർക്ക് ‘ബോധ്യം’ വന്നു തുടങ്ങിയതിന്റെ അടയാളങ്ങൾ അവിടെയും ഇവിടെയും പൊന്തിത... Continue reading

ഈ അടുത്തകാലത്തായി കേരള കത്തോലിക്ക സഭയിലെ ചില സംഭവ വികാസങ്ങൾ പരിശുദ്ധ കത്തോലിക്ക വിശ്വാസികളിൽ അമ്പരപ്പുളവാക്കുന്നത് തന്നെയാണ്.



ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിലോ തത്വത്തിലോ വിശ്വസിക്കുന്നത് പോലെ ക്രിസ്തീയ വിശ്വാസത്തെ ഒരിക്കലും കാണാ... Continue reading

കത്തോലിക്ക സമൂഹത്തിനു ആത്മീയ കൂട്ടായ്മയ്ക്കുതകുന്ന ഒരു സമൂഹ മാധ്യമമായ മൈ പാരിഷ് . നെറ്റ് നിലവിൽവന്നു. കേരളത്തിലെ എല്ലാ കത്തോലിക്ക ഇടവക അംഗങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന്റെ ഉദ്ഘാടനം പടന്നക്കാട് പാസ്റ്ററൽ സെന്ററിൽ വച്ച് തല... Continue reading

Quick Links

ST. THOMAS FORANE CHURCH, THOMAPURAM - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy