Institutions

Institutions under St.Thomas Forane Church Thomapuram

 

കേരളപ്പിറവിക്കു മുൻപു തന്നെ കുടിയേറ്റ ജനതയുടെ അഭിമാനമായി 1949 ൽ തുടക്കം കുറിച്ച സെന്റ് തോമസ് HSS, തോമാപുരം മലയോര മേഖലയിലെ വിദ്യാഭാസ പുരോഗതിയുടെ സുവർണ്ണശിലയായി ഇന്നും നിലനിൽക്കുന്നു. 1949 June 30-ന് LP സ്കൂളായും പിന്നീട് 1960 July 4-ന് ഹൈസ്കൂളായും ഉയർന്ന സ്കൂളിന്റെ വളർച്ചയിൽ Rt. Rev. Mgr. Jerome D'Souza യുടെയും Rev.Fr.Joseph Kollamparabili ന്റെയും സുസ്ത്യർഹമായ സേവനം എപ്പോഴുംഅനുസ്മരിക്കപെടേണ്ടതാണ്.


St.Thomas Higher Secondary School

St.Thomas High School

St.Thomas UP School

St.Thomas LP School

 

 

 

St. Thomas Forane Church  Thomapuram
Chittarikkal P.O - Kasargod Dt, Kerala 671326
Phone: 0467 222 1032

Ocat Ads

Home    |   Our Parish
ST. THOMAS FORANE CHURCH, THOMAPURAM | Powered by myparish.net, A catholic Social Media